Surprise Me!

രാഹുലിനെതിരെ അശ്ലീല പരാമർശവുമായി ബിജെപി അധ്യക്ഷൻ | Oneindia Malayalam

2019-04-16 233 Dailymotion

Himachal Pradesh BJP chief Satpal Singh Satti speaks in Solan, on Congress President Rahul Gandhi, over his 'Chowkidar chor hai' slogan.<br /> രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ സത്പാൽ സിംഗ് സാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺ‌ഗ്രസ് ഉന്നയിക്കുന്ന 'കാവൽക്കാരൻ കള്ളനാണെന്ന' പ്രയോഗത്തെ വിമർശിച്ച് സംസാരിക്കുന്നതിനിടെയാണ് സത്പാൽ രാഹുൽ ഗാന്ധിയെ അപമാനിച്ചത്.

Buy Now on CodeCanyon